Categories: Health

മഞ്ഞപ്പിത്തം: ജാഗ്രത പുലർത്തണം

കോഴിക്കോട്: മഞ്ഞപ്പിത്തത്തിന് (വൈറൽ ഹെപ്പറ്റൈറ്റിസ്-എ) എതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോഗ്യ ഓഫീസ് അറിയിച്ചു. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും രോഗബാധയുള്ളവരുമായുള്ള അശ്രദ്ധമായ സമ്പർക്കം മൂലവും രോഗം പകരാം.…

Read More