Categories: Recent
ഹല്‍വ മധുരം നുകർന്ന് കന്നി വോട്ടർമാർ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹല്‍വ മധുരം നുകർന്ന് കന്നി വോട്ടർമാർ. ജില്ലയിലെ 13 മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത ബൂത്തുകളിലാണ് ആദ്യമായി വോട്ട് ചെയ്തവർക്ക് ഹൽവ നൽകിയത്.വടകര മണ്ഡലത്തിലെ സെന്റ്…

