Categories: Health

മുച്ചിറി – മുറിയണ്ണാക്ക് സൗജന്യ
ശസ്ത്രക്രിയാ ക്യാമ്പ്

കോഴിക്കോട്: മുച്ചിറി, മുറിയണ്ണാക്ക്, മുഖവൈകല്യ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് കോഴിക്കോട്ടു നടന്നു. വണ്ടിപ്പേട്ടയിലെ സാന്‍ ഡെന്റോഫേഷ്യലില്‍ നടന്ന ക്യാമ്പില്‍ 32 രോഗികള്‍ ചികിത്സ തേടിയെത്തി. ക്യാമ്പിലെത്തിയവരില്‍ രണ്ട്…

Read More