Categories: Education
കിക്മയിൽ സൗജന്യ സി-മാറ്റ് പരിശീലനം
കോഴിക്കോട്: 2024-26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കു വിദ്യാർത്ഥികൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) സൗജന്യ സി-മാറ്റ് പരിശീലനം നടത്തുന്നു. സൗജന്യ ട്രയൽ…

