Categories: Health
ഫ്ലൂയിഡ് ബാഗുകൾ കിട്ടാനില്ല; അന്വേഷണ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: വൃക്കരോഗികൾക്ക് വീടുകളിൽ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്ലൂയിഡ് ബാഗുകൾ കിട്ടാനില്ലെന്ന പരാതിയെ കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ…

