Categories: Heritage
ഒന്നാം ലോകമഹായുദ്ധവും നായന്മാരും
പടയ്‌ക്കു പിൻപേ, പന്തിക്കു മുൻപേ എന്നാണല്ലോ പഴമൊഴി. മലബാറിലെ നായന്മാർക്ക് ഈ പഴമൊഴി അറിയാഞ്ഞിട്ടൊന്നുമല്ല. പഴഞ്ചൊല്ലിൽ പതിരില്ലെന്നും അവർക്കറിയാം. എന്നാലും മലബാറിലെ നായന്മാർ പന്നും പടയ്‌ക്കു മുന്നിലായിരുന്നുവെന്നതാണ്…

