Categories: Recent
വയനാട്ടിൽ പൊലീസ് – മാവോയിസ്റ്റ് വെടിവയ്പ്
കോഴിക്കോട്: വയനാട് പേരിയ ചപ്പാരത്ത് പൊലീസ് തണ്ടർബോൾട്ടും മാവോയിസ്റ്റു കളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രദേശവാസിയായ അനീഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘവും തണ്ടർബോൾട്ടും തമ്മിലാണ് വെടിവയ്പുണ്ടായത്. മൂന്ന് വനിതകളും…

