Categories: Recent
വ്യാജപ്രചാരണം: കർശന നിയമനടപടിയെന്ന് ഊരാളുങ്കൽ സൊസൈറ്റി
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ സൊസൈറ്റി ചോമ്പാല പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകി. കുറ്റക്കാരെ കണ്ടെത്താൻ സൈബർ…

