Categories: Festivals

കലാകായികമേള 21ന്

കോഴിക്കോട്: ജില്ലാ എക്സൈസ് കലാ-കായികമേള സെപ്റ്റംബര്‍ 21ന് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടക്കും. ഉത്തരമേഖല ജോയിന്റ് എക്സൈസ് കമീഷണര്‍ എം സുഗുണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Read More