Categories: Business
എലിവേറ്ററുകളും ഇനി ഓണ്‍ലൈനില്‍ വാങ്ങാം
ഉപ്പ് തൊട്ട് കർപ്പൂരം വരെ ഓൺ ലൈനിൽ കിട്ടുമെങ്കിലും നിർമാണ രംഗത്തേതടക്കമുള്ള ചില സാമഗ്രികൾ ഇതുവരെ ഓൺലൈൻ വിപണിയിൽ അപ്രാപ്യമായിരുന്നു. അതിലൊന്നായ എലിവേറ്റുകളും നിങ്ങളുടെ വിരൽത്തുമ്പിലൂടെ വാങ്ങാനുള്ള…

