Categories: Education

സാമൂഹ്യ നീതിയിലും തുല്യതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസം ലക്ഷ്യം: മന്ത്രി

കോഴിക്കോട്: സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുവിദ്യാഭ്യാസ വകുപ്പ് ബി ഇ എം ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച…

Read More