Categories: Recent

കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 16ന് പൊറ്റമ്മൽ, കോവൂർ, മെഡിക്കൽ കോളേജ്, വെള്ളിപറമ്പ്, പ്രദേശങ്ങളിൽ പൂർണമായും കുടിവെള്ളം വിതരണം മുടങ്ങുമെന്ന്…

Read More