Categories: Festivals

ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാം

കോഴിക്കോട്: മലബാറിലെ ആദ്യ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സിറ്റി റൈഡ് ബസിലാണ്…

Read More