Categories: Culture, Festivals

ജില്ലാ കേരളോത്സവം: കലാമത്സരങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കം

കോഴിക്കോട്: കേരളോത്സവം ജില്ലാതല കലാമത്സരങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും. പുറമേരിയിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് കലാമത്സരം അരങ്ങേറുക. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് മത്സരങ്ങൾ. 12…

Read More