Categories: Sports
ഭിന്നശേഷി കായികോത്സവം : മേഖലാ മത്സരം ഫെബ്രുവരി മൂന്നിന്
കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ മറ്റ് കുട്ടികളോടൊപ്പം കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇൻക്ലൂസീവ് സ്പോർട്സിന്റെ സോണൽ കായികോത്സവത്തിന്…

