Categories: Health
‘കൈയെത്തും ദൂരത്ത് ‘ ഭിന്നശേഷിക്കാർക്കായി ക്യാമ്പ്
കോഴിക്കോട്: ജില്ലയെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനായി ‘കൈയെത്തും ദൂരത്ത് ‘ എന്ന പേരിൽ ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലും…

