Categories: Recent
ഭിന്നശേഷിക്കാർക്ക് അസിസ്റ്റീവ് വില്ലേജുകൾ തുടങ്ങും
കോഴിക്കോട്: ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിച്ചു കഴിയാൻ വഴിയൊരുക്കുന്ന വിധം സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ് വില്ലേജുകൾ ആദ്യഘട്ടത്തിൽതുടങ്ങുന്ന അഞ്ച് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ മുളിയാർ,…

