Categories: Recent
ഭിന്നശേഷി സംസ്ഥാനതല അവാർഡ് വിതരണം 26 ന്
കോഴിക്കോട്: സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരായ ജീവനക്കാർ, കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ, ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന…

