Categories: Sports

സൈബര്‍ ക്രിക്കറ്റ് ലീഗ്: സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്‍

കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച സൈബര്‍ ക്രിക്കറ്റ് ലീഗില്‍ സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്‍മാരായി. ഫൈനലില്‍ നിശ്ചിത എട്ടോവറില്‍ കാലിക്കറ്റ് യുണൈറ്റഡ് ഉയര്‍ത്തിയ…

Read More