Categories: Culture
സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ തലത്തിൽ കുട്ടികൾക്കായി നടത്തിയ ജില്ലാതല ഉപന്യാസ, ചിത്രരചന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഉപന്യാസരചനയിൽ പൊയിൽക്കാവ്…

