Categories: Agriculture
സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന് തുടക്കമാകുന്നു
കോഴിക്കോട്: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്‍പാദന വര്‍ധനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം’ പദ്ധതിക്ക്…

