Categories: Recent

വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കണം: വ്യാപാരികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കോഴിക്കോട്: വഴിയോര കച്ചവടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്…

Read More