Categories: Recent
തീര വികസനം യാഥാർഥ്യമാക്കും: മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് തീരദേശ ഹൈവേ പൂർത്തിയാവുന്നതോടെ തീരത്തിന്റെ സമഗ്രമായ വികസനം യാഥാർത്ഥ്യമാകുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊയിലാണ്ടി വലിയതോട് ഹാർബർ റോഡിന്റെയും ട്രാഫിക് പൊലീസ്…

