Categories: Recent
ക്രിസ്മസ്, പുതുവത്സരാഘോഷം: വ്യാജമദ്യ-ലഹരി വില്‍പന തടയാന്‍ എക്‌സൈസ്
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര ആഘോഷം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും വിതരണവും വിപണനവും തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രിപട്രോളിങ് കാര്യക്ഷമമാക്കാനും പരാതികളില്‍ ഉടന്‍ നടപടിയെടുക്കാനുമായി…

