Categories: Health
അസുഖം ബാധിച്ച കോഴികളുടെ വില്‍പ്പന: ചിക്കന്‍ വ്യാപാരി സമിതിമാർച്ച് നാളെ
കോഴിക്കോട്: അസുഖം ബാധിച്ച കോഴികളെ വില്‍പ്പന നടത്തുന്ന കടകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചിക്കന്‍ വ്യാപാരി സമിതി ജില്ലാ കമ്മറ്റി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മതിയായ പരിശോധനകളില്ലാതെ ലൈസന്‍സ്…

