Categories: Education

ക്യാമ്പസസ്‌ ഓഫ്‌ കോഴിക്കോട്‌ സ്റ്റുഡന്റ്സ്‌ കോൺക്ലേവ്‌ നാളെ

മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘ക്യാമ്പസസ്‌ ഓഫ്‌ കോഴിക്കോട്‌’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കോളേജ്‌ യൂണിറ്റുകളിലെയും…

Read More