Categories: Tourism
കോഴിക്കോട് – തിരുവനന്തപുരം വിമാന സർവീസ്: സ്വാഗതം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് – തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്ടേക്കുള്ള എയര്‍…

