Categories: Culture
മാധ്യമങ്ങള്‍ വിശ്വാസ്യത
കൈവിടരുത്
കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണം വ്യാപകമാകുന്ന പുതുകാലത്ത് വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനാകണം മാധ്യമങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മാധ്യമ രംഗത്തെ മികവിന്…

