Categories: Recent

വടകര സാൻ്റ് ബാങ്ക്സിനു സമീപം കോട്ടപ്പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി

കോഴിക്കോട്: വടകര സാന്റ്ബാങ്ക്‌സിനു സമീപം കോട്ട‍പ്പുഴയില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. അഴിത്തലയിൽ നിന്നും ‍ മത്സ്യബന്ധനത്തിന് പോയ മുക്രിവളപ്പിൽ സുബൈറും മകന്‍ സുനീറുമാണ് തോണി…

Read More