Categories: Tourism
ഉദ്വേഗമുയർത്തി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം
കോഴിക്കോട്: കൗതുകവും ഉദ്വേഗവും വാനോളമുയർത്തി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം പ്രദർശനം ബേപ്പൂരിലെത്തിയ സഞ്ചാരികൾക്ക് നവ്യാനുഭവമായി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് നേവിയുടെ ഹെലികോപ്റ്റർ…

