Categories: Health
ആയുഷ് വയോജന സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ്
കോഴിക്കോട്: സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെ നേതൃത്വത്തിൽ ആയുഷ് വയോജന സ്പെഷ്യൽ മെഡിക്കൽ ക്യാമ്പുകൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്നു. വയോജനങ്ങളുടെ ശാരീരിക മാനസിക…

