Categories: Heritage
അപ്പു നെടുങ്ങാടിയും കോഴിക്കോടും
മലയാളത്തിലെ ആദ്യ നോവലിനും കേരളത്തിന്റെ ആദ്യ ബാങ്കിനും തമ്മിൽ വല്ലാത്തൊരു കോഴിക്കോടൻ അടുപ്പമുണ്ട്. രണ്ടിന്റെയും സൃഷ്ടിക്കുപിന്നിൽ ഒരാൾ തന്നെ. അപ്പു നെടുങ്ങാടി. കൂടാതെ മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായ…

