Categories: Tourism

വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി നടപ്പാക്കുന്നബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കടലുണ്ടി,  കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ ടൂറിസം ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ ലക്ഷ്യംവെച്ച് തെരഞ്ഞെടുക്കപ്പെട്ട…

Read More