Categories: Recent
2030ഓടെ കേരളം കുളമ്പുരോഗമുക്തമാകും:മന്ത്രി ജെ ചിഞ്ചുറാണി
കുളമ്പുരോഗ പ്രതിരോധ യജ്ഞം ആറാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു കോഴിക്കോട്: ക്ഷീരമേഖലയില്‍ ഉല്‍പാദനനഷ്ടം വരുത്തുന്ന കുളമ്പുരോഗത്തെ 2030ഓടെ നിര്‍മാര്‍ജനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ…

