Categories: Health
കോവിഡ് പ്രതിരോധ കുത്തിവെപ്പ് മാർച്ച് ഏഴിന്
കോഴിക്കോട്: ജനറൽ ആശുപത്രിയിൽ (ബീച്ച് ആശുപത്രി) മാർച്ച് ഏഴിന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കോർബിവാക്സ് വാക്സിനാണ് നൽകുക. കൊവിനിൽ (Co-WIN…

