Categories: Education
എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകളുടെ യോഗം
കോഴിക്കോട്: വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം ചേർന്നു. അധ്യാപക നിയമന അംഗീകാരം, ഭിന്നശേഷി സംവരണം…

