Categories: Recent
കുന്നമംഗലം മണ്ഡലത്തില്‍ 5.6 കോടിയുടെ റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി
കോഴിക്കോട്: കുന്നമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് 5.6 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎൽഎ അറിയിച്ചു. മാങ്കാവ്-കണ്ണിപറമ്പ് റോഡിന്റെ…

