Categories: Recent
ഭരണഭാഷ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഔദ്യോഗിക ഭാഷ മലയാളം ആക്കുന്നതിനും ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2024 കലണ്ടര്‍…

