Categories: Health
നിപ സമ്പര്‍ക്കപ്പട്ടികയിൽ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ്
പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ മന്ത്രി…

