Categories: Recent
സമ്പാദ്യ സമാശ്വാസ പദ്ധതി; മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 4.4 കോടി രൂപ
കോഴിക്കോട്: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ഈ വര്‍ഷം വിതരണം ചെയ്തത് 4.4 കോടിയോളം രൂപ. 2023-24 വര്‍ഷത്തില്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍…

