ലോകായുക്ത സിറ്റിങ്

കോഴിക്കോട്: കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ് മാര്‍ച്ച് 25, 26 തീയതികളില്‍ രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *