കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കു വേണ്ടി ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് (എസ്എല്‍പി) ഗ്രേഡ്-2 നിയമനം നടത്തുന്നു. യോഗ്യത ബിഎഎസ്എല്‍പി/എംഎഎസ്എല്‍പി , ആര്‍സിഐ രജിസ്ട്രേഷന്. ഒരു വര്‍ഷം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കു കീഴിലെ ഓഡിയോളജിസ്റ്റ് ആന്റ് എസ്എല്‍പി ഗ്രേഡ്-2 തസ്തികയില്‍ ജോലി പരിചയം അഭികാമ്യം.വേതനം പ്രതിമാസം 36000 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 0495-2357457.
Related Posts
ഫാര്‍മസിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റുമാരെ 179 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യത പ്ലസ് ടു, സര്‍ക്കാര്‍ അംഗീകാരമുള്ള ഡി ഫാം/ബി ഫാം/എം ഫാം/ഫാം ഡി…
ജില്ലയിൽ പരാതിരഹിത സ്കൂൾ ഉച്ചഭക്ഷണ പദ്ധതി
പാചകമത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമത് വള്ളിയാട് ഈസ്റ്റ് എൽപി സ്കൂളിലെ പാചക തൊഴിലാളി പി ശോഭ കോഴിക്കോട്: 2024-2025 അധ്യയന വർഷം കോഴിക്കോട് ജില്ലയിലെ സ്കൂളുകളിൽ മികച്ച…
ഗവ. സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് ഫിസിയോ തെറാപ്പി ക്യാമ്പ്
കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കായി വെസ്റ്റ് ഹില്ലിലുള്ള വെന്നെസ് വണ്‍ അഡ്വാന്‍സ്ഡ് ഫിസിയോതെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നുകൊണ്ട്…

