കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കാനറാ ബാങ്ക് ആര്‍സെറ്റി) 13 ദിവസത്തെ സൗജന്യ ‘ഇന്സ്റ്റലേഷന് ആന്റ് സെര്‍വീസിങ് ഓഫ് സിസിടിവി ക്യാമറ, സെക്യൂരിറ്റി അലാറം ആന്റ് സ്മോക്ക് ഡിറ്റക്ടര്‍’ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രില്‍ 12. ഫോണ്‍ 9447276470.
Related Posts
കേരള ടെക്നോളജി എക്സ്പോ -2025 ഫെബ്രുവരിയില്‍ കോഴിക്കോട്ട്
കോഴിക്കോട്: കേരള ടെക്നോളജി എക്സ്പോയുടെ അടുത്ത പതിപ്പായ കേരള ടെക്നോളജി എക്സ്പോ 2025 അടുത്ത വര്‍ഷം ഫെബ്രുവരി 20 മുതല്‍ 22 വരെ കോഴിക്കോട്…
അച്ചീവേഴ്സ് വേൾഡ്
പുരസ്കാരം സമ്മാനിച്ചു
അച്ചീവേഴ്സ് വേൾഡ് ആൻഡ് ഗ്ലോബൽ ഇന്ത്യൻ അച്ചീവേഴ്സ് വേൾഡ് രാജ്യാന്തര മഹാത്മാ പുരസ്കാരം എം വി കെ അസോസിയേറ്റ്സ് ചെയർമാൻ എം വി കുഞ്ഞാമുവിന് സമ്മാനിച്ചു. ലണ്ടൻ…
സുരക്ഷിത ഇന്റർനെറ്റ് ശിൽപശാല
കോഴിക്കോട്: സുരക്ഷിത ഇന്റർനെറ്റ് ദിനാചാരണത്തോടനുബന്ധിച്ച് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്ക് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടർ ഡോ.…

