സിറ്റിംഗ് നാളെ


കോഴിക്കോട്: കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ശിവപുരം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍ നിന്ന് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ജൂണ്‍ 25ന് രാവിലെ 10 മുതല്‍ ഉച്ച രണ്ടു വരെ ഉണ്ണികുളം പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംശദായം അടക്കാനെത്തുന്നവര്‍ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍: 0495-2384006.

Leave a Reply

Your email address will not be published. Required fields are marked *