കോഴിക്കോട്: കോഴിക്കോടിനെ സമ്പൂർണ മാലിന്യ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പാതയോരങ്ങൾ മാലിന്യ അവശിഷ്ടങ്ങൾ ഇല്ലാതെ ശുചിത്വ പൂർണമാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു. റോഡരികുകളിലുള്ള കെട്ടിടാവശിഷ്ടങ്ങൾ, പഴയ വാഹനങ്ങൾ, വിറകുകൾ, പൊട്ടിയ ഇലക്ട്രിക് പോസ്റ്റുകൾ തുടങ്ങിയവയെല്ലാം രണ്ടാഴ്ചക്കകം നീക്കംചെയ്യാൻ ബന്ധപ്പെട്ട സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Related Posts
എഎംഎംഒഐ സംസ്ഥാന കണ്വെന്ഷന് 26ന്
കോഴിക്കോട്: ആയുർവേദിക് മെഡിസിന് മാനുഫാക്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ (എഎംഎംഒഐ) 9-ാമത് സംസ്ഥാന കണ്‍വെന്‍ഷനും 40-ാമത് വാര്‍ഷികാഘോഷവും നവംബര്‍ 26ന് കോഴിക്കോട്ട് നടക്കും. രാവിലെ 9.45ന് കല്ലായ്…
വനിതകൾക്ക് സൗജന്യ ചികിത്സ ക്യാമ്പ് മെയ് 26 ന്
കോഴിക്കോട് : വി പി എസ് ലേക്ക്ഷോർ ഹോസ്പിറ്റൽ തിരുവണ്ണൂർ കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ 40 നും 60 നും ഇടയിൽ പ്രായമുള്ളവനിതകൾക്ക് സൗജന്യചികിത്സ…
വൻകിട മാലിന്യ ഉൽപ്പാദന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വൻകിട മാലിന്യ ഉൽപ്പാദന കേന്ദ്രങ്ങളിൽ ജില്ലാ ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ…

