കോഴിക്കോട്: കോഴിക്കോടിനെ സമ്പൂർണ മാലിന്യ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പാതയോരങ്ങൾ മാലിന്യ അവശിഷ്ടങ്ങൾ ഇല്ലാതെ ശുചിത്വ പൂർണമാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു. റോഡരികുകളിലുള്ള കെട്ടിടാവശിഷ്ടങ്ങൾ, പഴയ വാഹനങ്ങൾ, വിറകുകൾ, പൊട്ടിയ ഇലക്ട്രിക് പോസ്റ്റുകൾ തുടങ്ങിയവയെല്ലാം രണ്ടാഴ്ചക്കകം നീക്കംചെയ്യാൻ ബന്ധപ്പെട്ട സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Related Posts
പാലിയേറ്റീവ് മേഖല: വിദ്യാർഥികളുടെ പങ്ക് അനിവാര്യം – മേയർ
കോഴിക്കോട്: പാലിയേറ്റീവ് മേഖലക്ക് വിദ്യാർത്ഥികളുടെ പങ്ക് അനിവാര്യമാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജും എൻഎസ്എസ് യൂണിറ്റും അരീക്കാട് ദയാ…
ശുദ്ധജല വിതരണം തടസ്സപ്പെടും
കോഴിക്കോട്: ആമ്പ്രമല ജലസംഭരണിയുടെ ഔട്ട്ലെറ്റ് വാൽവിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (മാർച്ച് ആറ്) കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി…
മില്‍മ ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും 59 കോടി അധിക സഹായം നല്കി
കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പാല് വിലയ്ക്കു പുറമെ ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കുമായി മലബാര്‍ മില്‍മ 59 കോടി രൂപയുടെ അധിക സാമ്പത്തിക നേട്ടം ലഭ്യമാക്കി.…

