കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻസ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് 25 ന് ക്രിസ്മസ് പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ് അറിയിച്ചു
Related Posts
വ്യവസായ വകുപ്പിന്റെ മലബാര്‍ കോണ്‍ക്ലേവ് കണ്ണൂരിൽ
കോഴിക്കോട്: ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാര്‍ കോണ്‍ക്ലേവ് ജനുവരി 30 ന് കണ്ണൂരില്‍ നടക്കും. വ്യവസായമന്ത്രി പി രാജീവ്…
സ്വയംതൊഴില്‍ വായ്പാ പദ്ധതി
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്റു/മള്‍ട്ടിപര്‍പ്പസ്,…
കേരള ടെക്നോളജി എക്സ്പോ
ഫെബ്രുവരിയില്‍ കോഴിക്കോട്ട്
കോഴിക്കോട്: ഡിജിറ്റല്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍, സാമ്പത്തിക വളര്‍ച്ചയില്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, കേരളത്തിന്റെ ഊര്‍ജസ്വലമായ ഇന്നൊവേഷന് ഇക്കോസിസ്റ്റം പ്രദര്‍ശിപ്പിക്കാന്‍ കേരള ടെക്നോളജി…

