കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് ജനുവരി രണ്ട് വരെ 30 ശതമാനം റിബേറ്റ് ലഭിക്കും. ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകള്‍ വഴി വസ്ത്രങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഉല്പന്നങ്ങള് വാങ്ങാനും അവസരമുണ്ട്.
Related Posts
‘വികസന വരകള്‍’ സമൂഹ ചിത്രരചന: ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ
കോഴിക്കോട്: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘വികസന വരകള്‍’ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഏപ്രില്‍ 25)…
സവോദയപക്ഷം ഖാദി മേള ഉദ്ഘാടനം
കോഴിക്കോട്: സർവോദയപക്ഷം ഖാദിമേള ഉദ്ഘാടനവും ഓണം സമ്മാന പദ്ധതിയുടെ ജില്ലാതല സമ്മാനദാനവും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. ഖാദി ബോർഡ് ഡയറക്ടർ ടി പി മാധവൻ…
കോഴിക്കോട്ട് ഫിലിം മേള ഇത്തവണയെങ്കിലും?
കോയമുഹമ്മദ് രണ്ടായിരത്തി ഇരുപത്തിരണ്ട് ഏപ്രിൽ ആദ്യവാരം കൊച്ചിയിൽ ഐഎഫ്എഫ്കെയുടെ മേഖലാ പതിപ്പ് അരങ്ങേറാൻ പോകുന്നുവെന്ന് അവിചാരിതമായൊരു ദിവസം അറിയാനിടയായപ്പോൾ കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും ചലച്ചിത്രാസ്വാദകർ ഒന്നമ്പരന്നു പോവുകയും,…

