(വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട്, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയുടെ വോട്ട് എന്ന ക്രമത്തില്‍)
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 16
എല്‍ഡിഎഫ്- 7
യുഡിഎഫ്- 7
മറ്റുള്ളവ- 2
01- കരുവണ്ണൂര്‍- ഷൈനി അശോക് (എല്‍ഡിഎഫ്)- 4864(4587)
02 കോട്ടൂര്‍- ടി സരുണ്‍ (എല്‍ഡിഎഫ്)- 4826 (4596)
03 കൂരാച്ചുണ്ട്- അരുണ്‍ ജോസ് (യുഡിഎഫ്)- 4827(3600)
04 തലയാട്- കെ കെ ബാബു (എല്‍ഡിഎഫ്)- 3867(3860)
05 പൂനൂര്‍- ടി അഭിജിത്ത് (യുഡിഎഫ്)- 5918 (3890)
06 ഉണ്ണികുളം- അസ്ലം കുന്നുമ്മല്‍ (യുഡിഎഫ്)- 5707(3654)
07 ശിവപുരം- ആറങ്ങാട്ട് ശബ്‌ന ടീച്ചര്‍ (യുഡിഎഫ്)- 4334 (4051)
08 വട്ടോളി- പുഷ്പ ടീച്ചര്‍ (യുഡിഎഫ്) -4067 (3093)
09 മുണ്ടക്കര- ഇസ്മയില്‍ കുറുമ്പൊയില്‍ (എല്‍ഡിഎഫ്)- 3671 (3163)
10 പനങ്ങാട്- ഷൈനി കെ ടി (എല്‍ഡിഎഫ്)- 3878 (3020)
11 അവിടനല്ലൂര്‍- സജില തേയക്കളത്തില്‍ (സ്വതന്ത്ര) – 4692(4440)
12 ബാലുശ്ശേരി- കെ ഷൈജു (എല്‍ഡിഎഫ്)- 4831 (3545)
13 കോക്കല്ലൂര്‍- വൈശാഖ് കണ്ണോറ (യുഡിഎഫ്)- 4784 (4145)
14 ഉള്ള്യേരി- സി അജിത (എല്‍ഡിഎഫ്)- 5001 (3978)
15 കാന്നൂര്‍- വത്സല കോടിയാറമ്പത്ത് (എന്‍സിപിഎസ് സിപി)- 5058(4884)
16 നടുവണ്ണൂര്‍- ഫാത്തിമ ഷാനവാസ് (യുഡിഎഫ്)- 5374 (4742)
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 15
എല്‍ഡിഎഫ്- 10
യുഡിഎഫ്- 4
മറ്റുള്ളവ-1
01 ചീക്കിലോട്- കവിത വടക്കേടത്ത് (എല്‍ഡിഎഫ്)- 4297(3302)
02 നന്മണ്ട- നെല്ലിക്കുന്നുമ്മല്‍ ലാല്‍ പ്രസാദ് (എല്‍ഡിഎഫ്)- 3836 (3828)
03 കുട്ടമ്പൂര്‍- സുഗുണ പി എം കുന്നോത്ത് (യുഡിഎഫ്) – 4929(2631)
04 പാലങ്ങാട്- സി കെ ഷറഫുദ്ദീന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)- 3866(3497)
05 നരിക്കുനി- സുനിത (യുഡിഎഫ്)- 3782(2241)
06 പുന്നശ്ശേരി- രജിത അക്കരാത്തൂട്ട് (യുഡിഎഫ്)- 3463(3041)
07 കാക്കൂര്‍- ബേബി ശിവദാസന്‍ (എല്‍ഡിഎഫ്)- 4506(3138)
08 ചേളന്നൂര്‍- സി കെ ഷാജി (യുഡിഎഫ്)- 4089(2613)
09 പാലത്ത്- എന്‍ പ്രേമരാജന്‍ (എന്‍സി പിഎസ് സിപി)- 3843(3449)
10 കിഴക്കുംമുറി- വി ഭാഗ്യലക്ഷ്മി (എല്‍ഡിഎഫ്) 5259 (3622)
11 കക്കോടി- റീന മാറോളി (എല്‍ഡിഎഫ്) -4875 (3369)
12 ചെറുകുളം- മിനിജ കെ കെ (എല്‍ഡിഎഫ്)- 4853 (3186)
13 ഒളോപ്പാറ- കെ എം നിനു (എല്‍ഡിഎഫ്)- 4276 (3367
14 തലക്കുളത്തൂര്‍- ഇ കെ രാമചന്ദ്രന്‍ (എല്‍ഡിഎഫ്) -4474 (3948)
15 അന്നശ്ശേരി- സി വി ഫൈസല്‍ (എല്‍ഡിഎഫ്) – 4427 (3359)
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 19
യുഡിഎഫ്- 18
എല്‍ഡിഎഫ്- 1
01- കട്ടിപ്പാറ- ജിന്‍സി തോമസ് (യുഡിഎഫ്)- 3936(3258)
02 അടിവാരം- ബിന്ദു സന്തോഷ് (യുഡിഎഫ്)- 6036(3148)
03 ഈങ്ങാപുഴ- ആയിഷ ബീവി (യുഡിഎഫ്)- 5836(3375)
04 മലപുറം- സണ്ണി കാപ്പാട്ടുമല (യുഡിഎഫ്)- 6284(4230)
05 തുഷാരഗിരി- അംബിക മംഗലത്ത് (യുഡിഎഫ്)-5425(3619)
06 കോടഞ്ചേരി- ജോബി ഇലന്തൂര്‍ (യുഡിഎഫ്)-6210(3533)
07 ആനക്കാംപൊയില്‍- ദീപ പോള്‍ (യുഡിഎഫ്)- 4269(3671)
08 കൂടരഞ്ഞി- ജിമ്മി ജോസ് പൈമ്പിള്ളില്‍ (എല്‍ഡിഎഫ്) – 4483(2793)
09 തിരുവമ്പാടി – വട്ടപ്പറമ്പില്‍ മുഹമ്മദ് (യുഡിഎഫ്)- 4894(4039)
10 ഓമശ്ശേരി- പി വി സാദിഖ് (യുഡിഎഫ്)- 5900 (3280)
11 വെളിമണ്ണ- എം എം രാധാമണി ടീച്ചര്‍ (യുഡിഎഫ്)- 4726(3018)
12 കൂടത്തായി- ഷഹന എസ് പി (യുഡിഎഫ്)- 4566(3506)
13 പുല്ലാളൂര്‍- എം കെ മുഹമ്മദ് (യുഡിഎഫ്)- 5209(4144)
14 മടവൂര്‍- പി സി ആമിന മുഹമ്മദ് (യുഡിഎഫ്)- 6206(4043)
15 കിഴക്കോത്ത്- എന്‍ സി ഉസ്സയില്‍ മാസ്റ്റര്‍ (യുഡിഎഫ്)- 6580(3054)
16 എളേറ്റില്‍- സി ടി വനജ (യുഡിഎഫ്)-6720 (4108)
17 പരപ്പന്‍പൊയില്‍- മൈമൂന ഹംസ (യുഡിഎഫ്)- 4225(2164)
18 താമരശ്ശേരി- പി ഗിരീഷ് കുമാര്‍ (യുഡിഎഫ്)- 5401(2506)
19 കോളിക്കല്‍- നുഷുഹത്ത് ടീച്ചര്‍ (യുഡിഎഫ്)- 4287(3892)
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 14
എല്‍ഡിഎഫ്- 10
യുഡിഎഫ്- 4
01- ഇരിങ്ങല്ലൂര്‍- റംസീന കെ പി (എല്‍ഡിഎഫ്)- 1597(1328)
02 പാലാഴി- സലൂജ ടി പി (എല്‍ഡിഎഫ്)- 2684(2571)
03 പന്തീരങ്കാവ്- വിന്‍സന്റ് ജോണ്‍ (എല്‍ഡിഎഫ്) – 2404(1677)
04 മണക്കടവ്- അബ്ദുല്‍ ലത്തീഫ് (യുഡിഎഫ്)- 2456(2012)
05 ചാത്തോത്തറ- നിഷ ടി (എല്‍ഡിഎഫ്) – 2786(1788)
06 ഒളവണ്ണ- സജിവോത്തമന്‍ സി പി (എല്‍ഡിഎഫ്)- 2789(2429)
07 ഒടുമ്പ്ര- കെ തങ്കമണി (എല്‍ഡിഎഫ്) – 2826(2781)
08 കുന്നത്ത് പാലം- വി പി എ സലീം (യുഡിഎഫ്) – 2028(1892)
09 ചാലിയം- എം സി റുബീന (യുഡിഎഫ്)- 3247(1630)
10 വടക്കുമ്പാട്- നിഷ പനയം മഠത്തില്‍ (എല്‍ഡിഎഫ്) – 2147(2119)
11 മണ്ണൂര്‍- കെ ഗീത ടീച്ചര്‍ (എല്‍ഡിഎഫ്)- 2241(1158)
12 പ്രബോധിനി- കെ ജയപ്രകാശ് (എല്‍ഡിഎഫ്)- 2444(1094)
13 കടലുണ്ടി- അജിത (എല്‍ഡിഎഫ്)- 2635(1489)
14 കപ്പലങ്ങാടി- റഹ്‌മത്തുള്ള തൊണ്ടിക്കാട് (യുഡിഎഫ്) – 2805(1389)
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 20
യുഡിഎഫ്- 15
എല്‍ഡിഎഫ്- 4
മറ്റുള്ളവ-1
01- കുരുവട്ടൂര്‍- ടി സി മുഹമ്മദ് മാസ്റ്റര്‍ (യുഡിഎഫ്) – 4515(4355)
02 പടനിലം- എ കെ ഷൗക്കത്തലി (യുഡിഎഫ്) – 6424(3156)
03 ചെത്തുകടവ്- സുനിത കുറുമണ്ണില്‍ (എല്‍ഡിഎഫ്)- 4275(4043)
04 ചാത്തമംഗലം- ദീപ വി (എല്‍ഡിഎഫ്)- 5059(3017)
05 മലയമ്മ- ജ്യോതിക വി (എല്‍ഡിഎഫ്)- 3842(3090)
06 കട്ടാങ്ങല്‍- ഇ പി ബാബു (യുഡിഎഫ്) – 5459(2983)
07 കാരശ്ശേരി- സുഹൈബ് (യുഡിഎഫ്) – 3762(3750)
08 കുമാരനെല്ലൂര്‍- മുനീര്‍ ആലുങ്ങല്‍ (യുഡിഎഫ്) – 5417(4911)
09 പന്നിക്കോട്- ധന്യ ബാബുരാജ് (യുഡിഎഫ്) – 4729(3900)
10 കൊടിയത്തൂര്‍- അബ്ദുല്‍ മജീദ് (യുഡിഎഫ്) – 7899(4577)
11 മാവൂര്‍- വളപ്പില്‍ റസാക്ക് (യുഡിഎഫ്) – 6286(4254)
12 ചെറൂപ്പ- തൊണ്ടിയേരി ഉമ്മര്‍ മാസ്റ്റര്‍ (യുഡിഎഫ്) – 4721(4530)
13 ചെറുകുളത്തൂര്‍- സിന്ധു കെ എം കണ്ടറംചാലില്‍ (എല്‍ഡിഎഫ്)- 5512(4293)
14 പൂവ്വാട്ടുപറമ്പ്- രാധാ ഹരിദാസ് (യുഡിഎഫ്) – 5788(3517)
15 പെരുമണ്ണ- ബബിത വിനോദ് (യുഡിഎഫ്) – 5461(4469)
16 പുത്തൂര്‍മഠം- എം സമീറ (യുഡിഎഫ്) – 4569(4243)
17 പയ്യടിമീത്തല്‍- ആബിദ് അമ്പിലോളി (സ്വതന്ത്രന്‍) – 4813(4012)
18 പൈങ്ങോട്ടുപുറം- സി കെ ഫസീല (യുഡിഎഫ്) – 5451(3272)
19 കുന്ദമംഗലം- വിനോദ് പടനിലം (യുഡിഎഫ്) – 5463(3551)
20 പോലൂര്‍- ആയിഷ ഫിദ ടി എം (യുഡിഎഫ്) – 5364(5265)
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 14
എല്‍ഡിഎഫ്- 8
യുഡിഎഫ്- 6
01- നരിപ്പറ്റ- ബീന കുളങ്ങരത്ത് (യുഡിഎഫ്) – 4538(3012)
02 മുള്ളമ്പത്ത്- വത്സല ടി (എല്‍ഡിഎഫ്)- 3874(2766)
03 കൈവേലി- സരിത മുരളി (എല്‍ഡിഎഫ്)- 4624(2262)
04 കായക്കൊടി- എം എം റോയ് മാസ്റ്റര്‍ (എല്‍ഡിഎഫ്)- 3922(2649)
05 കുണ്ടുതോട്- നാരായണന്‍ തോട്ടക്കാട് (എല്‍ഡിഎഫ്)- 3584(2914)
06 മരുതോങ്കര- ടി എം ജമീല ടീച്ചര്‍ (എല്‍ഡിഎഫ്)- 4735(3015)
07 ദേവര്‍കോവില്‍- സന്ധ്യ കരണ്ടോട് (യുഡിഎഫ്)- 4243(2943)
08 തളീക്കര- സാജിത ഇ പി (യുഡിഎഫ്)- 4507(2499)
09 കുറ്റ്യാടി- കോരങ്കോട് മൊയ്തു (യുഡിഎഫ്)- 4480(1548)
10 വേളം- കെ കെ അബ്ദുല്ല മാസ്റ്റര്‍ (യുഡിഎഫ്)- 4201(4109)
11 ചേരാപുരം- ജസീല ഇ പി (യുഡിഎഫ്)- 5940(3003)
12 ഊരത്ത്- പി സി രവീന്ദ്രന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)- 4252(2531)
12 വട്ടോളി- കെ ശശീന്ദ്രന്‍ (എല്‍ഡിഎഫ്)- 4593(2454)
14 മൊകേരി- റീജ അനില്‍ (എല്‍ഡിഎഫ്)- 3816(2339)
മേലടി ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 14
എല്‍ഡിഎഫ്- 7
യുഡിഎഫ്- 6
മറ്റുള്ളവ-1
01- തൃക്കോട്ടൂര്‍- നിഷ പയ്യന്നപുതിയോട്ടില്‍ (യുഡിഎഫ്) – 2756(1776)
02 പയ്യോളി അങ്ങാടി- ഷംസീന ടീച്ചര്‍ (യുഡിഎഫ്) – 2417(876)
03 വിളയാട്ടൂര്‍- ദീപ കേളോത്ത് (എല്‍ഡിഎഫ്) – 2076(1946)
04 മേപ്പയ്യൂര്‍ ടൗണ്‍- അഡ്വ. പി എ ജലീല്‍ (എല്‍ഡിഎഫ്)- 2279(1909)
05 കായലാട്- നിഷാദ് പൊന്നംകണ്ടി (എല്‍ഡിഎഫ്)-2930(1850)
06 കൊഴുക്കല്ലൂര്‍- എന്‍ എം ദാമോദരന്‍ (എല്‍ഡിഎഫ്)- 2531(1490)
07 നമ്പ്രത്തുകര- ടി സുനിത ബാബു (എന്‍സിപി എസ് സിപി)- 2021(1759)
08 നടുവത്തൂര്‍- കെ എം വേലായുധന്‍ (യുഡിഎഫ്) – 2519(1373)
09 കീഴരിയൂര്‍- കെ കെ നിര്‍മ്മല ടീച്ചര്‍ (എല്‍ഡിഎഫ്) – 2063(1331)
10 ഇരിങ്ങത്ത്- സബിന്‍ രാജ് കെ കെ (എല്‍ഡിഎഫ്)- 2214(1493)
11 തോലേരി- ആദില്‍ മുണ്ടിയത്ത് (യുഡിഎഫ്)- 1733(1465)
12 പുറക്കാട്- ശില്പ തട്ടാരി (യുഡിഎഫ്)- 2609(2037)
13 പള്ളിക്കര- ദീപ ഡി ഓര്‍ഗ (എല്‍ഡിഎഫ്)- 2150(1733)
14 തിക്കോടി- കുഞ്ഞമ്മത് (യുഡിഎഫ്)- 2665(1178)
പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 14
എല്‍ഡിഎഫ്- 8
യുഡിഎഫ്- 6
01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)- 3832(2287)
02 ചിങ്ങപുരം- ശ്രീലത (എല്‍ഡിഎഫ്)- 3578(3199)
03 മൂടാടി- സന്തോഷ് കുന്നുമ്മല്‍ (എല്‍ഡിഎഫ്)- 3538(3473)
04 അരിക്കുളം- പി കെ ജലീല്‍ (എല്‍ഡിഎഫ്)- 2862(2846)
05 കാരയാട്- അനുഷ പി വി (എല്‍ഡിഎഫ്)- 4017(2880)
06 മൊടക്കല്ലൂര്‍- ശശി ഇ എം (എല്‍ഡിഎഫ്)- 3277(2314)
07 അത്തോളി- സി വിജയന്‍ (എല്‍ഡിഎഫ്)- 3305(3273)
08 കൊങ്ങന്നൂര്‍- ശാന്തി മാവീട്ടില്‍ (യുഡിഎഫ്)- 3139(2926)
09 തിരുവങ്ങൂര്‍- അശ്വതി ഷിനിലേഷ് (എല്‍ഡിഎഫ്)- 3582(3146)
10 കാപ്പാട്- തസ്ലീന കബീര്‍ (യുഡിഎഫ്)- 4747(2668)
11 ചേമഞ്ചേരി- വി കെ വിപിന്‍ദാസ് (എല്‍ഡിഎഫ്)- 3930(2797)
12 എടക്കുളം- ഷാനി പി വി (യുഡിഎഫ്)- 3110(2106)
13 മേലൂര്‍- ഗോപി ചെറുവാട്ട് (യുഡിഎഫ്)- 2144(2123)
14 ചേലിയ- ദേവി എ എം (യുഡിഎഫ്)- 2859(2268)
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 14
എല്‍ഡിഎഫ്- 7
യുഡിഎഫ്- 7
01- ആവള- വി ബി രാജേഷ് മാസ്റ്റര്‍ (യുഡിഎഫ്) – 3900(3845)
02 എരവട്ടൂര്‍- അനുരാഗ് കെ വി (എല്‍ഡിഎഫ്)- 4191(4036)
03 കൂത്താളി- വഹീദ പാറേമേല്‍ (യുഡിഎഫ്) – 4087(2654)
04 ചങ്ങരോത്ത്- സുവര്‍ണ്ണ കെ കെ (യുഡിഎഫ്) – 6528(1963)
05 പാലേരി- അനിത യു (എല്‍ഡിഎഫ്)- 4606(4304)
06 മുതുകാട്- ലിജി ഷിജു (യുഡിഎഫ്) – 3477(3354)
07 ചക്കിട്ടപ്പാറ- സി ബിജു (എല്‍ഡിഎഫ്)- 3711(3522)
08 പൈതോത്ത്- രാജന്‍ മരുതേരി (യുഡിഎഫ്) – 3150(3106)
09 പേരാമ്പ്ര- മിനി വട്ടക്കണ്ടി (യുഡിഎഫ്) – 4897(4878)
10 മൊട്ടന്തറ- എന്‍ പി ബാബു (എല്‍ഡിഎഫ്)- 3569(2584)
11 കായണ്ണ- ഗാന കെ സി (എല്‍ഡിഎഫ്)- 3973(2796)
12 നൊച്ചാട്- ആദിത്യ സുകുമാരന്‍ (എല്‍ഡിഎഫ്)- 4963(4822)
13 കല്‍പ്പത്തൂര്‍- പി പി സമീര്‍ (എല്‍ഡിഎഫ്)- 4569(3606)
14 ചെറുവണ്ണൂര്‍- ആദില നിബ്രാസ് സി (യുഡിഎഫ്) – 4117(3627)
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 14
എല്‍ഡിഎഫ്- 7
യുഡിഎഫ്- 6
മറ്റുള്ളവ-1
01- പൊന്‍മേരി- കെ പി രവീന്ദ്രന്‍ (എല്‍ഡിഎഫ്) – 3412(2837)
02 മംഗലാട്- സരള കൊള്ളിക്കാവില്‍ (യുഡിഎഫ്) – 4343(2258)
03 കടമേരി- ഹാരിസ് മുറിച്ചാണ്ടി (യുഡിഎഫ്) – 3216(2103)
04 കാഞ്ഞിരാട്ട്തറ- ശ്രീജ തറവട്ടത്ത് (യുഡിഎഫ്) – 4116(2728)
05 തിരുവള്ളൂര്‍- സമീറ പി കെ (യുഡിഎഫ്) -3912(2447)
06 ചെമ്മരത്തൂര്‍- ഒ പി ചന്ദ്രന്‍ (എല്‍ഡിഎഫ്) – 3963(2883)
07 തോടന്നൂര്‍- ബുഷറ ഇബ്രായി (യുഡിഎഫ്) – 3320(3062)
08 വെള്ളൂക്കര- രേഖ പി കെ (എല്‍ഡിഎഫ്) – 3783(3297)
09 മണിയൂര്‍- ടി കെ അഷ്‌റഫ് (എല്‍ഡിഎഫ്) – 3962(3010)
10 കുറുന്തോടി- ടി എന്‍ മനോജ് (എല്‍ഡിഎഫ്) – 4009(3518)
11 പാലയാട്- മധുസൂദനന്‍ മേക്കോത്ത് (എല്‍ഡിഎഫ്) – 3791(3501)
12 കുട്ടോത്ത്- എം ടി രാജന്‍ (എല്‍ഡിഎഫ്) – 3738(2535)
13 വില്ല്യാപ്പള്ളി- സുബൈദ കുയ്യടിയില്‍ (യുഡിഎഫ്) – 3711(2775)
14 മയ്യൂര്‍- നസീമ തട്ടാംകുനിയില്‍ (സ്വതന്ത്ര) -3117(2813)
തൂണേരി ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 15
എല്‍ഡിഎഫ്- 8
യുഡിഎഫ്- 7
01- ഇരിങ്ങണ്ണൂര്‍- ടി പി പുരുഷു (എല്‍ഡിഎഫ്) – 4158(2949)
02 പാറക്കടവ്- സൂപ്പി നരിക്കാട്ടേരി (യുഡിഎഫ്) – 5235(1782)
03 ചെക്യാട്- സഫിയ വയലോളി (യുഡിഎഫ്) – 6631(2680)
04 വളയം- അര്‍ഷിദ് കെ കെ (എല്‍ഡിഎഫ്) – 4346(2674)
05 കല്ലുനിര- കെ പി പ്രതീഷ് (എല്‍ഡിഎഫ്) – 4346(2461)
06 നിടുമ്പറമ്പ്- കെ ടി ബാബു (എല്‍ഡിഎഫ്) – 5077(2229)
07 വാണിമേല്‍- ബെനില സത്യന്‍ (യുഡിഎഫ്) – 7295(2204)
08 കല്ലാച്ചി- ഷീമ വള്ളില്‍ (എല്‍ഡിഎഫ്) -4518(3926)
09 കുമ്മങ്കോട്- അഖില മര്യാട്ട് (യുഡിഎഫ്) -5660(3951)
10 അരൂര്‍- പി എം രാജന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്) – 4577(4083)
11 നാദാപുരം- സുമയ്യ പാട്ടത്തില്‍ (യുഡിഎഫ്) – 5943(1662)
12 തൂണേരി- ഷാഹിന പി പുളിയുള്ളതില്‍ (യുഡിഎഫ്) -4104(3410)
13 കൊടഞ്ചേരി- രജില കിഴക്കുംകരമല്‍ (യുഡിഎഫ്) – 3904(3633)
14 പുറമേരി- രമ മടപ്പള്ളി (എല്‍ഡിഎഫ്) – 4941(4906)
15 എടച്ചേരി- രജില (എല്‍ഡിഎഫ്)- 4972(4084)
വടകര ബ്ലോക്ക് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍- 14
എല്‍ഡിഎഫ്- 7
യുഡിഎഫ്- 4
മറ്റുള്ളവ-3
01- പൂഴിത്തല- ജാസ്മിന കല്ലേരി (യുഡിഎഫ്) – 3452(1288)
02 കോറോത്ത് റോഡ്- വിജീഷ് മാനംചാലില്‍ (എല്‍ഡിഎഫ്)- 2412(2278)
03 കുന്നുമ്മക്കര- പ്രീതി മോഹനന്‍ (എല്‍ഡിഎഫ്)- 2870(2711)
04 അടിയൂര്‍- പ്രസന്ന എം കെ (എല്‍ഡിഎഫ്)- 3109(3107)
05 ഓര്‍ക്കാട്ടേരി- ടി പി മിനിക (ആര്‍എംപിഐ)- 3455(2807)
06 കാര്‍ത്തികപ്പള്ളി- കോട്ടയില്‍ രാധാകൃഷ്ണന്‍ (യുഡിഎഫ്) – 3685(2873)
07 വൈക്കിലശ്ശേരി- ബിന്ദു തട്ടാന്റവിട (ആര്‍എംപിഐ)- 3004(2849)
08 വള്ളിക്കാട്- ടി എം രാജന്‍ (എല്‍ഡിഎഫ്)- 3242(2339)
09 ചോറോട്- സുരേഷ് ചെറിയാണ്ടിയില്‍ (എല്‍ഡിഎഫ്)- 2585(2543)
10 മുട്ടുങ്ങല്‍- ഷംസുദ്ദീന്‍ കൈനാട്ടി (യുഡിഎഫ്) – 3000 (2315)
11 നാദാപുരം റോഡ്- കെ എം സത്യന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)- 2970(2049)
12 വെള്ളിക്കുളങ്ങര- ചന്ദ്രി ഉടമ്പംകുനി (ആര്‍എംപിഐ)- 3667(2369)
13 കണ്ണൂക്കര- വളപ്പില്‍ ജലജ വിനോദ് (യുഡിഎഫ്) – 2976(2801)
14 കുഞ്ഞിപ്പള്ളി- രജനി തെക്കെതയ്യില്‍ (എല്‍ഡിഎഫ്)- 2736(2355)

