കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 517/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Related Posts
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളില്‍ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സീറ്റൊഴിവുണ്ട്. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം നേടാം. മാധ്യമ സ്ഥാപനങ്ങളില്‍…
ഗുണമേന്മ വിദ്യാഭ്യാസം ശില്പശാല നാലിന്
കോഴിക്കോട്: സ്കൂൾ വിദ്യാഭ്യാസവും സമഗ്ര ഗുണമേന്മയും എന്ന വിഷയത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെ സംസ്ഥാന തല കൂട്ടായ്മയായ സൊസൈറ്റി ഫോർ എംപവറിങ് അഡ്വാൻസ്ഡ് എഡുക്കേഷൻ ആൻ്റ് റിസർച്ച് (സെർച്ച്),…
പി എസ് സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം
കോഴിക്കോട്: കേരള പി എസ് സി ജൂണ്‍ 28ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന ബിരുദതല പ്രാഥമിക പരീക്ഷയുടെ (രണ്ടാം ഘട്ടം) ജില്ലയിലെ പരീക്ഷാ…

